ജീവിതം കൌമാരതീക്ഷ്ണവും ഹൃദയം ചാപല്യസുരഭിലവുമായിരിക്കുന്ന അസുലഭകാലഘട്ടം....
എന്‍റെ എടത്വാ പുണ്യളാ എന്തിനു ഈ ആന്‍കുട്ടി കല്‍ക്കും പെന്‍കുട്ടി കല്‍ക്കും വേറെ വേറെ സ്കൂള്‍ ആക്കി ...അങനെ ഒരു ദിവസം ഞാന്‍ തിരിച്ചു അറിജു വെള്ള ജാക്കെറ്റ് ഉം നീല പാവാടയും ഇട്ട സാമാന്യം വെളുത്ത നിറമുള്ള ഒരു കുട്ടി എനിക്ക് തോന്നി അവള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട് അല്ല സുന്ദരന്‍ മാരായ ആന്‍കുട്ടി കളെ കാണുമ്പോള്‍ പെണ്‍കുട്ടിക്ക് നോക്കാന്‍ തോന്നും ...അന്ന് വരെ 9 ആകുമ്പോള അമ്മയുടെ വഴക്ക് കേട്ടു സ്കൂള്‍ ഇള്‍ പോകണം എന്ന് വിചാരിച്ചു സകലതും മുഡിജു പോകണേ എന്ന് മനസ്സില്‍ പ്രാതിച്ചു കൊണ്ട് കിടക്ക പായില്‍ നിന്ന് എഴുനെല്‍ക്കുന്നത് ....അന്ന് ഞാന്‍ ൬ മണിക്ക് എഴുനേറ്റു കുളിച്ചു ഷര്‍ട്ടും പാന്റും എടുത്തിട്ട് 34 ഇല്‍ പാലത്തിന്റെ കൈ വരിയില്‍ പിടിച്ചു അവളെ 8 മണി മുതല്‍ കാത്തു നിന്ന് ....നിന്ന് നിന്ന് കാല് കിഴച്ചു കൈയ്യില്‍ കിടക്കുന്ന casio വാച്ച് ഓടുന്നില്ലേ എന്ന് പോലും തോന്നി അങനെ 9.10 ആയപ്പോള്‍ അവള്‍ വരുന്നു എന്‍റെ മനസില്‍ ഒരു ലടു പൊട്ടി എന്നൊക്കെ വേണേല്‍ പറയാം ....അന്നും അവള്‍ എന്നെ നോക്കി ചിരിച്ചു ഞാന്‍ ഉം ചിരിച്ചു നാളുകള്‍ കഴിഞു പോയി അവളുടെ ആ ഒരു ചിരിക്കു വേണ്ടി മാത്രം എത്ര നാള്‍ ഞാന്‍ കാത്തു നിന്ന് എന്ന് ഓര്‍മയില്ല പക്ഷെ അവളുടെ ആ ഒരു ചിരി എനിക്ക് സമ്മാനിക്കുന്നത് ഉദിച്ചു ഉയര്‍ന്നു വരുന്ന സുര്യന്‍ പുല്‍ ഓലകളെ തഴുകി അവയിലെ മഞ്ഞു തുള്ളിയെ അമര്‍ത്തി ചുംബിക്കുന്ന പോലെ ആണോ അതോ വല്യ അവധിക്കു അവസാന എക്സാം കഴിഞു ഓടിവരുന്ന ഒരു കുട്ടിയെ പോലെ ആണോ ......എനിക്ക് അറിയില്ല ഒന്ന് മാത്രം അറിയാം അവളുടെ ആ ചിരി എന്നില്‍ എന്തോ ഒരു enargy സമ്മാനിച്ചിരുന്നു ..അന്നും പതിവ് പോലെ ഞാന്‍ പാലത്തിന്റെ സൈഡ് ഇല്‍ അവളെ കാത്തു നിന്ന് ...അവള്‍ വരുന്നു പതിവ് പോലെ ചിരിച്ചു ....മുന്‍പോട്ടു നടന്നു എവിടെ നിന്ന് ദൈര്യം വന്നു എന്ന് അറിയില്ല ഞാന്‍ നടന്നു അടുത്ത് അവളുടെ അടുത്ത് എത്തി ..ചോതിച്ചു ..എന്താ ഇയാളുടെ പെരു ?...തിരിജു നിന്ന് ....ആ അറിജിട്ടു ഇപ്പോള്‍ എന്തിനാ ?....ഞാന്‍ അകെ വിരണ്ടു പോയി ...ഇല്ല ഒന്നും ഇല്ല വെറുതെ ചോതിച്ചു എന്നെ ഉള്ളു .....എന്നാല്‍ എന്‍റെ പെരു ശ്രീദേവി (ഒര്‍ഗിനാല്‍ പെരു അല്ല കേട്ടോ) .....എന്താ ഇയാളുടെ പെരു ...ഞാന്‍ പതുക്കെ സുനില്‍ എന്ന് പറഞു ....അവള്‍ ഓടി മുന്‍പേ പോയി ഞാന്‍ സ്കൂള്‍ എത്തും വരെ ശ്രീദേവി ....ശ്രീദേവി ....ചിലപ്പോള്‍ ഒക്കെ മനോഹരമായ ആ മലയാള ഗാനം മനസ്സില്‍ പാടിയോ എന്നും അറിയില്ല ....ദേവി ശ്രീ ദേവി തേടിവരുന്നു ഞാന്‍ ..നിന്‍ ദേവാലയ വാതില്‍ ...അന്ന് ഫസ്റ്റ് പീരീഡ് അച്ഛന്‍ സര്‍ ടെ ക്ലാസ്സ് ആ ഞാന്‍ എന്‍റെ കണക്കു നോട്ട് ബുക്കില്‍ സുനില്‍ + ശ്രീദേവി എന്ന് എഴുതികൊണ്ട് ഇരിന്നു ബെല്‍ അടിച്ചതും സര്‍ പോയതും ഒന്നും ഞാന്‍ അറിജില്ല അങനെ വര്‍ഷഗല്‍ കഴിഞു പോയി ഞാന്‍ 10 ഇല്‍ എത്തി രാവിലെ tution ഉം സ്പെഷ്യല്‍ ക്ലാസ്സ് ഉം ഒക്കെ കാരണം അവളെ കാണാന്‍ കഴിയുമായിരുന്നില്ല ....അങനെ ഒരു ദിവസം ഞാന്‍ tution കഴിഞു വരികയായിരുന്നു അപ്പോള്‍ അതാ അവള്‍ ഓടി വരുന്നു ...എന്‍റെ അടുത്ത് വന്നു സുനില്‍ ഞങള്‍ ഇവ്ടെന്ന് പോകുകയാണ് അമ്മയുടെ വീടിന്റെ അടുത്തേക്ക് ...അവളുടെ സ്വരം മുഴുവന്‍ കേട്ടോ എന്ന് എനിക്ക് അറിയില്ല അവളുടെ കണ്ണുകള്‍ നാനജിരുന്നു...ഞാന്‍ ചോതിച്ചു എപ്പോള ശ്രീ പോണേ ? നാളെ ...അവള്‍ സരി പോട്ടെ എന്നും പറഞു പോയി ...തിരിജു നോക്കിയോ ഇല്ലയോ എന്ന് ഒന്നും എനിക്ക് അറിയില്ല ഞാന്‍ വിതുബുകയിരുന്നു ...അവള്‍ എനിക്ക് ആരായിരുന്നു എന്ന് എനിക്ക് ഇപ്പോളും അറിജു കൂടാ ..പക്ഷെ അവളെ എനിക്ക് ഇഷ്ടം ആയിരുന്നു ....ഇപ്പോളും
Monday, October 17, 2011
ഒരു അബദ്ധം........
എല്ലാവര്ക്കും അബദ്ധം പറ്റാറുണ്ട് എനിക്ക് പറ്റിയ ഒരു അബദ്ധം ഞാന്‍ ഇവിടെ കുറിക്കുന്നു ........(എനിക്ക് അല്ല പക്ഷെ എന്‍റെ ഫ്രണ്ട് നു ആണ് പക്ഷെ എനിക്ക് പറ്റിയ രീതിയില്‍ )...
അന്നൊരു ശനിയാഴ്ച. ചെറിയ ഒരു ചാറ്റ മഴയൊഴിഞ്ഞ ഒരു ദിവസം പതിവ് ഇല്ലാത്ത താണ് മഴ എന്ന് കേട്ടു തെറ്റ് ദരിക്കണ്ട ഈ വര്‍ഷത്തില്‍ ഈ ഒരു ചാറ്റ മഴയെ കാണു . സൂപ്പർ മാർക്കറ്റിൽ പോയി കുറച്ചു സാധനം മേടിക്കാമെന്ന് കരുതി പുറത്തേക്കിറങ്ങി. സൂപ്പർ മാർക്കറ്റിൽ നല്ല തിരക്ക്. തിക്കി തിരക്കി ആവശ്യമുള്ള അല്ലറ ചില്ലറ സാധനങ്ങൾ പെറുക്കിക്കൂട്ടിത്തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്...കണ്ടാല്‍ ഒരു 35 വയസു പ്രായം തോന്നും ..കുറെ നേരം ഞാന്‍ തിരിജു തിരിജു നോക്കി അപ്പോള്‍ ഒക്കെ അവര്‍ എന്നെ തന്നെ നോക്കുന്നു ..ഞാന്‍ ഒന്ന് ചിരിച്ചു ചിലപ്പോള്‍ അമ്പലത്തില്‍ വച്ച് വല്ലോം കണ്ടു പരിചയം കാണും എന്നോര്‍ത്ത് അപ്പോള്‍ അവരും ചിരിച്ചു ഞാനോരോ സാധനമെടുത്ത് മുന്നോട്ടു നീങ്ങുമ്പോഴും അവർ പുറകേയുണ്ട്. അവസാനം ബിൽ കൌണ്ടറിനടുത്തെത്തി. സ്ത്രീ എന്റെയടുത്തു വന്നു,
“മോനൊന്നും വിചാരിക്കരുത്, എന്റെ മരിച്ചു പോയ മകനുമായി മോനു നല്ല സാദൃശ്യം അതാണ് ഞാനങ്ങിനെ സൂക്ഷിച്ചു നോക്കിയത്”.
ഇതിപ്പോ ഞാനെന്താ പറയുക. അവരുടെ കണ്ണല്പം നിറഞ്ഞില്ലേ എന്നൊരു സംശയം. എന്തായാലും ഞാൻ പറഞ്ഞു,
“അതു സാരമില്ല, ആരായാലും ഒന്നമ്പരക്കും, അത്രയേയുള്ളൂ. ജീവിതമല്ലേ, ദൈവം എപ്പോഴാ ആരെയാ മുകളിലേക്കു വിളിക്കുക എന്നെങ്ങിനെയറിയും. അനുഭവിക്കുക തന്നെ, അല്ലണ്ടെന്താ...”
“ശരിയാണു മോനേ, അനുഭവിക്കുവാനല്ലാതെ നമ്മളെക്കൊണ്ടെന്താ ചെയ്യുവാൻ കഴിയുക. ഏതായാലും മോനെനിക്കൊരു സഹായം ചെയ്യുമോ?”
എന്റെമ്മോ ഇവരെന്താണോ ചോദിക്കുവാൻ പോവുന്നത്, ഞാനൊരു സംശയത്തോടെ നോക്കി.
“മറ്റൊന്നുമല്ല മോനേ, ഞാനിപ്പോൾ പൈസകൊടുത്തിറങ്ങുമ്പോൾ എന്നെ നോക്കി, ‘അമ്മ നടന്നോളൂ ഞാൻ പുറകേയെത്താം’ എന്നൊന്നു പറഞ്ഞാൽ മതി”.
ചേതമില്ലാത്ത ഉപകാരമല്ലേ, ഞാനേറ്റു... അമ്മ ബിൽ കൌണ്ടർ കഴിഞ്ഞ് എന്നെ നോക്കി കൈവീശി, ഞാനുച്ചത്തിൽ അവർ പറഞ്ഞതു പോലെ വിളിച്ചു പറഞ്ഞു.
--
മറ്റുള്ള സാധനങ്ങളും പെറുക്കിക്കൂട്ടി ഞാൻ ബിൽ കൌണ്ടറിലെത്തി. കൌണ്ടറിലിരുന്ന പെൺകുട്ടി ഒരു ചിരിയോടേ: “സാർ, 60 BD”.
ഞാനൊന്നു ഞെട്ടി, പുറകോട്ടൊക്കെ നോക്കി, അല്ല എന്നോടു തന്നെയാണ്. ഞാൻ ചോദിച്ചു...Is this bill for me?
“ആകെ സോപ്പ്, ചീപ്പ്, പൌഡർ, വാഷിംഗ് പൌഡർ എല്ലാം കൂടി ഒരു 20 BD ക്കുള്ള സാധനം കാണും, i think you are mistaken?: “No Sir , സാറിന്റേത് 18 BD ആയുള്ളൂ, ബാക്കി അമ്മയുടേതാണ്. സാറു തരും എന്നു പറഞ്ഞാണ് അമ്മ പോയത്”.
--
ഇതാണ് കാലം!!!

Subscribe to:
Posts (Atom)